Most Hit Videos And Photos

Featured Vidoes

Showing posts with label Gossips. Show all posts
Showing posts with label Gossips. Show all posts

Thursday, 31 October 2013

Karthika Nair Hot Nude Video In Annakodi

SANTHOSH PANDIT'S "MINI MOLUDE ACHAN" SONG to love


സൂപ്പര്‍ ഹിറ്റ് ചിത്രം കൃഷ്ണനും രാധയ്ക്കുശേഷം സ്വയംപ്രഖ്യാപിത മെഗാ താരം സന്തോഷ് പണ്ഡിറ്റിനെ കാണനേ കിട്ടുന്നില്ലല്ലോയെന്ന് പലരും പരിഭവം പറഞ്ഞു തുടങ്ങിയതേയുള്ളു. അതിനുമുന്‍പ് ആശാനിതാ എത്തി. പുത്തന്‍ പടവും പാട്ടുമൊക്കെയായി. മലയാള സിനിമയിലെ പണ്ഡിറ്റ്ജി ഏറ്റവും പുതുതായി ഒരുക്കുന്ന മിനിമോളുടെ അച്ഛനിലെ ഗാനം കേട്ടവര്‍ പൊട്ടിക്കരഞ്ഞുപോയി.

ഭാര്യയുടെ ആത്മഹത്യാ സീനും അതുകഴിഞ്ഞു ഭാര്യയുടെ മൃതശരീരം നോക്കിയുള്ള പണ്ഡിറ്റിന്റെ വിലാപവും ആരാധകരുടെ കരളലിയിച്ചെന്നാണറിയുന്നത്. ഈ പാട്ടിന്റെ വീഡിയോ യൂട്യൂബില്‍ ഇതിനോടകം 18,000 ത്തോളം ആളുകള്‍ കണ്ടുകഴിഞ്ഞു. പണ്ഡിറ്റിന്റെ തകര്‍പ്പന്‍ അഭിനയവും ശോകമൂകമയമായ ഈണവും പ്രേക്ഷകരെ ആ ഗാനത്തിലെക്ക് അടുപ്പിച്ചു എന്നുവേണം കരുതാന്‍.

അമ്മയിലാതെ വളരുന്ന മിനിമോളെ പിന്നീട് പണ്ഡിറ്റ് പാട്ട് പഠിപ്പിക്കുന്ന രംഗങ്ങളും വീഡിയോയില്‍ ഉണ്ട്. ഏതായാലും പണ്ഡിറ്റ് വിരോധികളുടെ എണ്ണം കുറഞ്ഞുവരുന്നു എന്നാണ് കമന്റുകള്‍ വ്യക്തമാക്കുന്നത്.'സന്തോഷ് നിങ്ങള്‍ മഹാനാണ്' മനോഹരമായ ഗാനം' 'പൊളപ്പന്‍' 'നല്ല സംഗീതം' അങ്ങനെ പോകുന്നു പ്രതികരണങ്ങള്‍. ചിലരൊക്കെ സന്തോഷിനെ തെറിപറയുകയെന്ന പതിവുശീലവും മറക്കുന്നില്ല.

സന്തോഷ് പണ്ഡിറ്റിന്റെ ആദ്യ രണ്ട് ചിത്രങ്ങളെ മലയാളി പ്രേക്ഷക സമൂഹം തെറിയഭിഷേകത്തോടെയാണ് സ്വീകരിച്ചത്.

പക്ഷേ, മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോ കണ്ടവര്‍ തെറിവിളിക്കേണ്ടതു പണ്ഡിറ്റിനെയല്ല മറ്റു ചിലരെയാണെന്നു തിരിച്ചറിഞ്ഞു. പണ്ഡിറ്റ് ഒരു മാന്യനാണെന്നും ഷോ കണ്ടവരില്‍ പലരും സര്‍ട്ടിഫിക്കറ്റ് നല്‍കി. ആ നല്ലവാക്കുകള്‍ നല്‍കിയ ഊര്‍ജ്ജവുമായാണ് പുതിയ പടവുമായിപണ്ഡിറ്റ് എത്തുന്നത്.

ഭാര്യയുടെ ആത്മഹത്യയില്‍ മനംനൊന്ത് സന്തോഷ് പണ്ഡിറ്റ് പാടി; കേട്ടവര്‍ കേട്ടവര്‍ തേങ്ങിക്കരഞ്ഞു

Advertisements